Fresh · Healthy · Tasty

സമുദ്രത്തിന്റെ തഴുകൽ... നിങ്ങളുടെ മേശയിലേക്ക്!

തഴച്ചു വളർന്ന, നാടൻ ഗുണമുള്ള, 100% ശുദ്ധമായ കടൽമത്സ്യങ്ങൾ ഇനി നിങ്ങളുടെ വീട്ടിലും.

Reg. No: SAF/TVM/MFVK/01/2020-25

100%ശുദ്ധമായ മത്സ്യം
5+വർഷത്തെ വിശ്വാസം
24hrഹോം ഡെലിവറി
ഞങ്ങളെ കുറിച്ച്

വിശ്വാസത്തിന്റെ കടൽ രുചി

കേരള സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും അംഗീകാരത്തോടുകൂടി ഞങ്ങൾ ആരംഭിച്ച നിങ്ങളുടെ സ്വന്തം ZEYA ഫ്രഷ് ഫിഷ് ഗ്രൂപ്പ്, തിരുവനന്തപുരം വലിയതുറ കടൽ പാലത്തിനു സമീപമായി പ്രവർത്തനം ആരംഭിച്ചിട്ട് 5 വർഷം ആകുന്നു.

പൂവാർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള ആഴക്കടലിൽ നിന്നും മത്സ്യത്തൊഴിലാളികൾ അനുദിനം കൊണ്ടുവരുന്ന ഫ്രഷ് മീൻ, അതിന്റെ പുതുമ നഷ്ടപ്പെടാതെ തന്നെ നിങ്ങളിൽ എത്തിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മായമേതുമില്ലാത്ത മത്സ്യം.

കൂടുതൽ അറിയുക →
ZEYA logo
ഗുണനിലവാര അംഗീകാരമുള്ള മത്സ്യങ്ങൾ
100% ശുദ്ധവും സുരക്ഷിതവും
വീട്ടിൽ ഡെലിവറി സൗകര്യം
WhatsApp വഴി ദിനംപ്രതി അപ്‌ഡേറ്റുകൾ

ഹോം ഡെലിവറി സേവനം

നിങ്ങളുടെ വീട്ടിലേക്ക് പുതുമയുള്ള മീൻ...

കൂടുതൽ അറിയുക →
Free Home Delivery
Service Available
5th Anniversary